2010, ഡിസംബർ 22, ബുധനാഴ്‌ച

Justin wish you Merry Christhmas to all.........-O' Come All Ye Faithful...

MERRY CHRISTMAS.......

'O, Come all ye faithfull,
joyful and triumphant
O, come ye, O, come ye to Bethlahem.
Come and behold him
born the king of angels....

O, come let us adore him....
O, come let us adore him....
O, come let us adore him....
Christ the Lord.

God of God,
Light of Lght,
Lo, He abhors not the virgin's womb.
Very Good.
Begotten not created.


O, come let us adore him....
O, come let us adore him....
O, come let us adore him....
Christ the Lord.

Sing Choirs of angels..
Sing in exultation,
Sing all ye citizens of Heav'n above.
Glory to God in the highest.

O, come let us adore him....
O, come let us adore him....
O, come let us adore him....
Christ the Lord.

Yea, Lord, we greet Thee
Born this happy morning
Jesu, to Thee be glory given
Word of the father...
Now in flesh appearing..

O, come let us adore him....
O, come let us adore him....
O, come let us adore him....
Christ the Lord.

justin's Ding dong ding dong Carol Of The Bells.

http://www.youtube.com/watch?v=2EEG0XPY6Vs

2010, ഡിസംബർ 21, ചൊവ്വാഴ്ച

യുവജനങ്ങളും സഭയും

              സഭ ഉടമ്പടിയുടെ സമൂഹമാണ്, ദൈവതിമ്റെ മന്ദിരമാണ്, ക്രിസ്തുവിന്റെ ശരീരമാണ്, സഭാജനങ്ങള്‍ക്ക് ദൈവമക്കള്മാണ്. നിങ്ങളോ അന്ധകാരത്തില്‍ നിന്ന് അത്ഭുത പ്രകാശത്തിലേക്ക് വിളിച്ചവന്റെ സത്ഗുണം ഘോഷിക്കുവാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ജാതിയും രാജകീയ പുരോഗിതവര്‍ഗ്ഗവും വിശുദ്ധ വംശവും സ്വന്ത ജനവും ആകുന്നു. പരസ്പരപൂരകങ്ങളായ സഭയും സഭാജനങ്ങളും ഭൂമിയില്‍ സുവിശേഷം പങ്കിടുക എന്നതാണ് ദൈവ ഉദ്ദേശ്യം. എന്നാല്‍ ദൈവരാജ്യാനുഭവങ്ങളും അറിവുമുണ്ടായിട്ടും ഇന്നും ഭിന്നതകളില്‍ കഴിയുന്ന വിശ്വാസ സമൂഹം ലക്ഷ്യത്തില്‍ നിന്നകന്നു പോകുന്നു.
    
  ലോകം ഇന്ന് സാങ്കേതികവിദ്യയിലൂടെ ചെറുഗ്രാമമായി മാറുന്നുണ്ട് എങ്കിലും മാനുഷിക ബന്ധങ്ങള്‍ പലതിന്റെയും പേരില്‍ അകലം പ്രാപിക്കുന്നു. ഒരു പോലെ ഏവരെയും ഉള്‍ക്കൊള്ളേണ്ട സഭക്ക് വിശ്വാസ സമൂഹവും അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നതില്‍ വ്യഗ്രത പുലര്‍ത്തുന്നു. വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ക്കു മുന്‍‌തൂക്കം നല്‍കുമ്പോള്‍ നാം ക്രിസ്തുവിനെ ആരാധിക്കുന്ന സഭയുടെ ഭാഗമാകുന്ന കാഴ്ച്ചപ്പാടിനും മങ്ങലേല്‍ക്കുന്നു. സ്വയം നീതീകരണത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അന്യായമായി ഉപദ്രവിക്കപ്പെടുന്നത് സഹോദരങ്ങള്‍ തന്നെയെന്നു തിരിച്ചറിയണം. യുവജനങ്ങള്‍ സഭയുടെ അഭിഭാജ്യ ഘടകമാണ് . എന്നാലിന്ന് ആരാധനയിലും ഇതര ആത്മീയ സംഘടനകളിലും യുവജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നതായി നാം മനസിലാകുന്നു. ഉപരിപ്ളവമായ ആത്മീയതയില്‍ സന്തോഷം കാണുന്ന വിശ്വാസ സമൂഹം ഇന്നിന്റെ വെല്ലുവിളിയാണ്. നിസംഗതാ മനോഭാവത്തോട്‌ കൂടി ജീവിക്കുന്ന യുവ തലമുറയെ കണ്ടെത്തി സഭാനാഥനായ ക്രിസ്തുവുമായി വ്യക്തിപരമായി ബന്ധം  പുലത്തുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്തിയിരിക്കുന്നു. കേവലം ആചാരാനുഷ്ടാനങ്ങളില്‍ സംതൃപ്തി കണ്ടെത്തുന്ന തലമുറ വിശ്വാസം മൂലം സ്വയം ആത്മാവിനെയും ശരീരത്തെയും കീഴ്പ്പെടുത്താതെ വരുമ്പോള്‍ ദൈവസന്നിധിയില്‍ നിന്നും അന്യമായി പോകുന്ന ജീവിത രീതികളും തലമുറകളും രൂപാന്തരപ്പെടുന്നു.


എന്റെ പിന്നാലെ വരിക എന്ന് പറഞ്ഞു കടന്നുപോയ സസ്രയനായ ഗുരുവിനെ ലാഭേച്ച്ചയില്ലാതെ അനുഗമിക്കുന്നതാണ് ക്രിസ്തീയ ജീവിതം. ഈ ജീവിതാനുഭവങ്ങളിലേക്ക് യുവജനഗലെ നയിക്കുന്നതാണ് സഭയുടെ ലക്‌ഷ്യം. നാം ഉള്‍പ്പെടാത്ത സഭാമാക്കളുടെ പ്രശ്നമാണ് നമ്മുടെ വിഷയമായി രൂപാന്തരപ്പെടുന്നത്. എന്നാല്‍ എല്ലാവരും ഉള്‍പ്പെടുന്ന ദൈവജനമാണ് സഭ. സഭയായ ദൈവത്തിന്റെ കൂട്ടുവേലക്കാരെയും ഒരു സജീവ ശരീരമായും ഒരു ആട്ടിന്‍ കൂട്ടമായും ക്രിസ്തുവിന്റെ കാന്തയായും മുന്തിരിവള്ളിയുടെ ശാഖകളായും ദൈവത്തിന്റെ ആലയായോക്കെയുമാണ് ദൈവവചനം സഭയെ വിശേഷിപ്പിക്കുന്നത്.
  
  എല്ലാവരും ഒന്നാകേണ്ടാതിനാണ് തിരുശരീരമായ സഭയെ ലോകത്തില്‍ സ്ഥാപിച്ചത്. നിന്റെ രാജ്യം വരേണമേ എന്ന് പ്രാര്തിക്കുമ്പോള്‍ സാക്ഷാല്‍ എക്യൂമിനിസം നിറവേറപ്പെടുന്നു. ദൈവരാജ്യത്തിന്റെ അനുഭവത്തില്‍ നാം ജീവിക്കുമ്പോള്‍ നാം തയ്യാറാകുമ്പോള്‍ യഥാര്‍ഥമായ എക്യൂമിനിസതിന്റെ വക്താക്കളായി നാം മാറുന്നു. മനുഷ്യനും, മനുഷ്യനും തമ്മില്‍ യോജിക്കാനാകാതെ വരുമ്പോള്‍ എക്യൂമിനിസം സ്ഥാപിതമാകാതെ വരുന്നു. എല്ലാറ്റിനും എല്ലാമായ ദൈവം ഇല്ലായ്മയായി മനുഷ്യരുമായി യോജിച്ചു ഏകത്വം സ്ഥാപിച്ചു എങ്കില്‍ അതാണ്‌ അമൂല്യമായ എക്യൂമിനിസം. നമ്മുടെ സ്തുതികളും സ്തോത്രങ്ങളും ഉയരങ്ങളില്‍ എത്തുന്നുണ്ടോ എന്ന് സ്വയം വിചിന്തനം ചെയ്യേണ്ട സമയമാണിത്. ദൈവം ലോകത്തില്‍ സഭയെ സ്ഥാപിച്ചു. എന്നാല്‍ സാത്താന്‍ സഭയില്‍ ലോകത്തെ സ്ഥാപിച്ചു. ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ സഭയും ദൈവജനവും വ്യാപ്രതരാകുമ്പോള്‍ ദൈവരാജ്യം അന്യപ്പെടുന്നു.


  ആഴത്തിലുള്ള ആത്മീയതയിലേക്ക് മടങ്ങിപ്പോകള്‍ ഇന്നിന്റെ ആവശ്യമാണ്‌. കാര്യസാധ്യത്തിനായി സഭയെ ഉപയോഗിക്കുന്ന കാഴ്ചപ്പാടില്‍ നിന്നും മോചനം നേടാം. ബെധന്മാര്‍ക്ക് വിടുതലും, കുരുടന്മാര്‍ക്കു കാഴ്ചയും നല്‍കിയ നസരായന്റെ സുവിശേഷം പ്രായോഗികതലത്ത്തിലേക്ക് പകരപ്പെടാം. ആരാധനാക്രമങ്ങളില്‍, രീതികളില്‍ , സമയങ്ങളില്‍ കാലോചിതമായ മാറ്റം നല്‍കുന്നതിലൂടെ അന്യപ്പെട്ടു പോകുന്ന ജീവിതങ്ങളെ ഒരുമിച്ചു ചേര്‍ക്കാം. അവിടെ യഥാര്‍ത്ഥ എകൂമിനിസം രൂപപ്പെടും.


  ആദിമസഭ എകമനസും ഏകഹൃദയവും ഉള്ളവരായിരുന്നു. തനിക്കുള്ളത് സ്വന്തമെന്നു ആരും പറഞ്ഞില്ല. സകലവും അവര്‍ക്ക് പൊതുവായിരുന്നു. ദൈവ വചനം നമ്മില്‍ ജീവന്‍ പ്രാപിക്കണം. ഒരു ശരീരത്തിലെ പല അവയവങ്ങളായ നാം ക്രിസ്തുവിന്റെ സഭയാകുന്ന ശരീരത്തോട് അനുരൂപപ്പെടുമ്പോള്‍ രാജകീയ പുരോഗിത വര്‍ഗ്ഗവും വിശുദ്ദ വംശവും സ്വന്തജനവും ആയി സഭ രൂപാന്തരപ്പെടുന്നു.

2010, ഡിസംബർ 20, തിങ്കളാഴ്‌ച

പാഥേയം

1998 ല്‍ ഒന്നാം വര്ഷം പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോളേജു മാഗസീനില്‍ ഞാനൊരു കവിതയെഴുതി .
അന്നത് സുവനീറില്‍ പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ വല്ലാതെ ആനന്ദം തോന്നി. അന്നെല്ലാവരും നല്ല അഭിപ്രായം തന്നു. ഇനിയും കവിതയെഴുതാന്‍ അവര്‍ എന്നെ പ്രേരിപ്പിച്ചു. അത് കവിതയുടെ മഹത്വം കൊണ്ടല്ല എന്നെനിക്കറിയാം. കാരണം അതത്ര ശരിയായിട്ടില്ല. 
കവിത എഴുതി പടിക്കടെ........എന്നുദ്ദേശിച്ച്ചായിരിക്കും പറഞ്ഞത്. 
എന്തായാലും ഞാനത് ചുവടെ ചേര്‍ക്കുന്നു.

പാഥേയം 

കേള്‍ക്കുന്നിതാ ദുഖത്തിന്‍ മാറ്റൊലി ചിലമ്പൊലി -
മാനവ ഹൃദയങ്ങളില്‍ 
സ്വസ്ഥതയില്ലാ മനസുകള്‍ പെരുകുന്നു 
എവിടെക്കോ താന്‍ യാത്രയാകുന്നു.
ജീവിതമാം കെണിയില്‍ അകപ്പെട്ടെന്നപോല്‍
ആരോ ചെയ്ത പാപത്തിന്‍ ഫലം തന്‍ -
ശിരസിലെറ്റിക്കൊണ്ടലയുന്നു ദൂരവേ.....
വിശന്നു വലഞ്ഞന്നോരുനാള്‍ ഞാന്‍ 
ഓടി എന്‍ സോദര ഗൃഹേ ...
കൊട്ടിവിളിച്ചൂ സോദര ഭവനേ.....
കൊട്ടിയടച്ചൂ അവര്‍ തന്‍ ഭവനം 
രാവില്‍ താന്‍ അഭയം തേടുന്നു വഴിയോരത്തിണ്ണയില്‍
അവിടെ ഞാന്‍ കാണുന്നു ആയിരങ്ങള്‍ പതിനായിരങ്ങള്‍ 
നിത്യവും തീരാ ദുഖത്തിന്‍ കൂരംബുകളുമായി അലയുന്നു 
അന്ന് ഞാന്‍ ഭക്ഷിച്ച വഴിയോരചോറിനു-
തേന്‍ കട്ടയേക്കാള്‍ മധുരമായി തോന്നിപ്പോയി.

मेरी जान मेरी प्रेम.......

येहोवे तेरी प्रशंसा 
तूने बनाया जहान
जान देके  - तू ने बचाया 
यीशु तू हे महान


हल्लेल्लूया, यीशु ने हम को 
पाप से दी हे शिफा 
हम को बचाने आया जगत में 
यीशु तू हे महान


डर नहीं हे हम को कोई 
जब प्रभू तू हे साथ 
जीवन नया का तू  दिलाया 
तू ही लगायेगा पार


धूर हे मन्जिल गिरने का डर नहीं  
जब तू हमारे पास 
दुख- मुसीबत -से क्या डरना 
तू करेगा उधार....

GOD'S GLORIOUS CREATION..........

Man made buildings, road and cars,
Their colours fade off easily.
But God's colours on birds, animals and flowers
Ever proclaim God's glory.

Man made gardens on earth are many,
With beauty limited to human imagination.
But God-created nature's gardens
Are beautiful beyond our discription.

Man-made laser rays, displayed everywhere;
Its beauty does not reach far.
But the splendour of God's sun rays
Fills the earth and brightens our path.

Many are man-made super mechines,
Full of imperfection and often fail.
But God made super mechine- the human brain,
So perfect, through so frail.

Come, let us sit and think for a while.......

Man-make many inventions-
Yet what can man claim?
For it is God Himself who made man,
The crown of God's creations.

സാരംഗിയുടെ കണ്ണീര്‍ ..........

എന്‍ മനോ സാരംഗി മൌനമായി മീട്ടുന്നു.
തിരുനാമ കീര്‍ത്തന പല്ലവികള്‍ 
മമ കണ്ണീര്‍ നീര്‍മുത്ത് നിറയുന്നു നാഥാ 
ക്രൂശിത രൂപത്തിന്‍ ധ്യാനനേരം .

ഏകയായി കേഴുന്ന നേരങ്ങളില്‍ 
നിന്‍ മാര്‍വില്‍ ചാരി ഞാനാശ്വസിക്കും;
ഇരുളിന്‍ താഴ്വരേ ഞാനലഞ്ഞിടുമ്പോള്‍ ...
നിറനിലാചിന്തായി നീ ഒളിയെകണേ....

സങ്കടപ്പെരുമഴ പെയ്തിറങ്ങുമ്പോള്‍ 
വചനത്തിന്‍ തോണിയില്‍ ചേര്‍ത്തിടേണം
വൈരികള്‍ ചുറ്റിലും നിരന്നുവെന്നാലും
നിന്‍ സ്നേഹമെന്‍ പാതെ തെളിച്ച്ചീടുന്നു .

ഒളിവിലകള്‍ ആടുന്ന തീരങ്ങളില്‍ 
താരകള്‍ പൂക്കുന്ന യാമമൊന്നില്‍ ,
ഒടുവിലെന്‍ പ്രിയനരികില്‍ ചെന്നെത്തിടും
അവനില്‍ ചേര്‍ന്നന്നു ഞാനാനന്ദിക്കും!

2010, ഡിസംബർ 19, ഞായറാഴ്‌ച

പ്രവാസിയുടെ ദശാന്തരങ്ങള്‍ ..............

വിദേശ മലയാളിക്ക്  '' പ്രവാസി '' എന്ന പേര്‍ വിളിച്ചത് ആരായാലും ആ പേര് ഗള്‍ഫു മലയാളിക്ക് ഏറെ അനുയോജ്യമാണെന്ന കാര്യത്തില്‍ സംശയം ലേശമില്ല.
ഗള്‍ഫു മലയാളിയുടെ ജീവിതവുമായി ബന്ധപ്പെട്ടു '' പ്രവാസി '' എന്ന മൂന്നക്ഷരങ്ങളില്‍ ഒളിഞ്ഞു കിടക്കുന്നത് എന്താണെന്ന് നമുക്ക് നോക്കാം.


ആദ്യം ''പ്രവാസി '' ഗള്‍ഫിലെത്തുമ്പോള്‍ ................
                   പ്ര    =    പ്രശ്നങ്ങള്‍ തീരാത്തവന്‍
                   വാ    =    വായ്പ്പകളാല്‍ വലഞ്ഞവന്‍
                   സി    =    സിഗരറ്റിലും, സിനിമയിലും ജീവിതം ഹോമിക്കുന്നവന്‍
ഇനി '' പ്രവാസി ''  ലീവില്‍ നാട്ടിലെത്തുമ്പോള്‍
                   പ്ര    =     പ്രമാണിയായി ജീവിക്കുന്നവന്‍ 
                   വാ    =     വാടക വണ്ടിയില്‍ വിലസുന്നവന്‍
                   സി   =     സിനിമക്കും, സിക്കാറിനും നടക്കുന്നവന്‍
അവസാനം  ''പ്രവാസി '' ഗള്‍ഫു ജിവിതം മതിയാക്കുമ്പോള്‍
                   പ്ര    =     പ്രസാദം നഷ്ടപ്പെട്ടവന്‍
                   വാ    =     വാര്‍ധക്യം പിടികൂടിയവന്‍
                   സി    =     സിക്ക് (നിത്യ രോഗി)
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

The Reflection

You created man in your own image,
But man ran away from your vicinity and love.

You provided man a wonderful dwelling place,
But man made it a misarable place to live in.

You taught man to love, care and share;
But man sowed the seeds of war and hatred.

You asked man to love his neighbours and even his enemies,
But man learnt not to love others other than his own self.

You showed through Your life how to be humble and kind,
But man through his wicked actions became brutal and mean.

How, I wonder has man made in God's own image,
Became so cruel and heartless!!

Let us stop satisfying our selves, think about others too,
Let us be reflections of our masters image.

മോക്ഷയാത്ര

ജീവിതം മരണത്തില്‍ അവസാനിക്കുന്നു.
മരണം ജീവിതത്തിലും
മരണമൊരിക്കല്‍ ഉണ്ട്  നിശ്ചയം
ഏറിയാല്‍ എഴുപതോ എന്പതോ
അല്ലെങ്ങില്‍ ഏറും പ്രയാസവും ദുഖവും

ഈ തത്വം അറിയുമീ മര്‍ത്യര്‍
പാപത്തിന്നടിമയാകുന്നു നിത്യവും
പാപം ചെയ്യത്തവരാരുമില്ലുലകില്‍
പാപമോചകനാം യേശുവേ ധ്യാനിച്ച്ചാല്‍
പാപമോചനം ലഭിച്ചിടും നിശ്ചയം

ഈ ഗൃഹം എന്റെയിടമല്ല
ശാശ്വതമായൊരു ഭവനം
നിത്യതയിലുണ്ട് നിശ്ചയം
ഒരുനാള്‍ ഞാനും അവിടെയെത്തും
നശ്വരമല്ലേ ഈ ജീവിതം

നമ്മിലെ വാക്കും നോക്കും
കേള്‍ക്കുന്നു, കാണുന്നു ദൈവം
എല്ലാമറിയുന്നു ദൈവം
വാക്കിന്റെ, നോക്കിന്റെ പൊരുളിന്
ന്യായമാം വിധിയുണ്ട്  നിശ്ചയം

പാപിയാം എന്നുടെ ശിക്ഷയെ
പൊക്കി നീ മോക്ഷം നല്‍കണേ
പുതുലോകത്തിന്‍ വിസ്മയം കാണുവാന്‍
അസ്തമിക്കാത്ത പ്രതീക്ഷകളുമായി
തുടരട്ടെ ഞാനെന്‍ മോക്ഷയാത്ര.

താരാട്ട്

ടീവി ഓണ്‍ ചെയ്തപ്പോള്‍ കണ്ടത് ഇഷ്ട്ടപ്പെട്ട ഫോണ്‍ ഇന്‍ പ്രോഗ്രാം തുടങ്ങുന്നതാണ്. അവതാരകയുടെ സൌന്ദര്യമാണോ, സംസാര പാടവമാണോ, എനിക്ക് ആ പ്രോഗ്രാം പ്രിയപ്പെട്ടതാക്കിയത് എന്നറിയില്ല. എല്ലാ ചാനലുകളിലും ഒരു ഓട്ട പ്രദക്ഷിണം നടത്തിയിട്ടും, എനിക്ക് ഈ പ്രോഗ്രാമില്‍ തന്നെയാണ് മനസ്സുടക്കി നിന്നത്.
          
  നിറഞ്ഞ പുഞ്ചിരിയുമായി വന്ന അവതാരകയെ പകുതി ആരാധനയോടും, കുറച്ചു അസൂയയോടും ഞാന്‍ നോക്കിയിരുന്നു. കൊച്ചു കുട്ടികളും, മുതിര്ന്നവരുമായി ധാരാളം പേര്‍ പ്രോഗ്രാമിലേക്ക് വിളിച്ചു. യാതൊരു പിരിമുറുക്കവും ഇല്ലാതെ സരസമായി അവതാരക സംസാരിച്ചുകോണ്ടെയിരുന്നു. ഒട്ടും ബോറടിപ്പിക്കാതെ മുന്‍പ് വിളിച്ചവരെ തിരിച്ചറിഞ്ഞ് തന്റെ ഓര്‍മ്മ ശക്തി കൊണ്ട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി അവള്‍ മുന്നേറി.


            പ്രോഗ്രാം തീരാന്‍ നേരമായെന്നും ഇനി വരുന്നത് അവസാനത്തെ കോളര്‍ ആണെന്നും അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് വിഷമം തോന്നി. അതിനു കാരണങ്ങള്‍ പലതായിരുന്നു. ജീവിതത്തില്‍ എന്തെങ്കിലും പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യാമായിരുന്ന അരമണിക്കൂര്‍ കുറെ അനാവശ്യ വര്‍ത്തമാനങ്ങള്‍ കേട്ടു നഷ്ട്ടപ്പെടുതിയിരിക്കുന്നു. ഡ്യൂട്ടി കഴിഞ്ഞു വന്ന എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ചിന്ത ഇത്രയുമായപ്പോഴേക്കും അവസാനത്തെ കോളര്‍ ലൈനില്‍ എത്തി.


''ഹലോ, വെല്‍കം റ്റു....... ''


            ''താങ്ക് യു ചേച്ചി ............... എന്റെ പേര് ആല്‍വിന്‍ ''


''ഹായ് ആല്‍വിന്‍ എവിടുന്നു വിളിക്കുന്നു?''
         
    ''ഒമാനിലെ സലാലയില്‍ നിന്നും ......''


'' ഓ.. ആല്‍വിന്‍ നേരത്തെ വിളിച്ച്ചിട്ടുണ്ടല്ലേ ?''


             ''ഇല്ല ചേച്ചി ആദ്യമായിട്ടാ വിളിക്കുന്നത്‌..''


                           അവതാരകയുടെ മുഖം മങ്ങിയത് കണ്ടപ്പോള്‍ സന്തോഷം തോന്നി. അവള്‍ക്കു അങ്ങനെ തന്നെ വേണം. ഈയിടെയായി ഇത്തിരി ഓവര്‍ സ്മാര്‍ട്ട് ആകുന്നുണ്ട്.    നന്നായി....


''ഓ കെ ആല്‍വിന്‍ - അവിടെ എന്തിണ്ട് വിശേഷം..?''


             ''നല്ല വിശേഷങ്ങള്‍ ...''


''എങ്കില്‍ ആ നല്ല വിശേഷങ്ങള്‍ ഞങ്ങളുമായി പങ്കു വെക്കരുതോ..?''     പിന്നെ ആല്‍വിന് ഏത് പാട്ടാ വേണ്ടത്?''


              '' അത് .....ചേച്ചി ഒരു താരാട്ട് പാട്ട് വച്ച് തരുമോ..?''


''താരാട്ട്.!!!.. താരാട്ട് പാട്ടോ..? ആല്‍വിന്‍ ഏത് ക്ളാസിലാ പഠിക്കുന്നത്..?''


               ''ടെന്‍തില്‍ ...''


''ടെന്‍ തില്‍ പഠിക്കുന്ന കുട്ടി താരാട്ട് പാട്ട് ചോദിക്കുമോ?  ഐ ജെസ്റ്റ് കാന്റ് ബിലീവ് ....''
മറുപടി കേട്ടില്ല. പെണ്‍കുട്ടി തുടര്‍ന്നു .


''സോറി ആല്‍വിന്‍ താരാട്ട് പാട്ട് പ്ളേ ചെയ്യാന്‍ ചെറിയ ടെക്നിക്കല്‍ പ്രോബ്ളംസ് ഉണ്ട്. ആല്‍വിന് ഞാന്‍ ഒരു അടിപൊളി പാട്ട് വെച്ച് തരട്ടെ?''
വീണ്ടും മൌനം.


''ആല്‍വിന്‍ എന്താ ഒന്നും പറയാത്തത് ? വേറെ പാട്ട് വച്ച് തരട്ടെ..?''


വീണ്ടും നിശബ്ധത.


'' ആല്‍വിന്‍ വീട്ടില്‍ ഒറ്റയ്ക്കാണോ..?''


            ''ങ്ങും..''  ഒരു .. മൂളല്‍ കേട്ടോ?''


'' വേറാരും ഇല്ലേ?''


               ''ഇല്ല..''


'' കുറച്ചു കൂടി ഉഷാറായി സംസാരിക്കു ഉറക്കം വരുന്നോ..? ഉറങ്ങാന്‍ വേണ്ടിയാണോ താരാട്ട് പാട്ട് ചോദിച്ചത്? ബ്രദേഴ്സ് ,സിസ്റ്റെര്സ് ആരുമില്ലേ.?''


                '' ഇല്ല ഞാന്‍ ഒറ്റ മോനാ.''


'' ലേക്കി യു...... അപ്പോള്‍ കൊഞ്ചിച്ചായിരിക്കുമല്ലോ വളര്‍ത്തുന്നത് ...?''
മറുപടിയായി ഒരു മൂളല്‍ കേട്ട പോലെ..


'' മോന് ഏത് ടൈപ്പു പാട്ടുകളോടാനിഷ്ട്ടം  താരാട്ട് പാട്ടുകളോടാണോ..?''


                 ''ങാ......''


'' അതെന്താ അമ്മ ഒത്തിരി താരാട്ട് പാട്ടുകള്‍ പാടി തന്നിട്ടുണ്ടാവും അല്ലെ..?''


                 '' അറിയില്ല..''


'' ഓ..  ശരിയാ ആല്‍വിന്‍ അന്ന് കൊച്ചു കുട്ടിയാണല്ലോ അല്ലെ മോനെ..?


                '' അത് ... അറിയില്ല ചേച്ചി എനിക്ക്..... എനിക്ക് അമ്മയില്ല..... എന്റെ 
അമ്മ..............''


''ങേ.... എന്ന ഞെട്ടലോടെ അവതാരകയുടെ മുഖം വിളരുന്നത് ഞാന്‍ കണ്ടു. എന്റെ ഹൃദയത്തില്‍ ഒരു വലിയ ഓളം ഉണ്ടായതും ആ ഓളത്തിന്റെ അലയില്‍ എന്റെ വിരലുകള്‍ പോലും വിറ കൊള്ളുന്നത്‌ ഞാന്‍ അറിഞ്ഞു.


  ആ കുട്ടിയോട് എന്ത് മറുപടി പറയണമെന്ന് അവളോടൊപ്പം ഞാനും വിഷമിച്ചു.
 ''ഓ കേ.. ആല്‍വിന്‍ - ഞങ്ങള്‍ ഒരു പാട്ട് വച്ച് തരാം... ഹാവ്  എ വണ്ടര്‍ഫുള്‍ വീകെന്റ്റ് .....  എന്ന് പറഞ്ഞു വിയര്‍ത്തു തുടങ്ങിയ മുഖവുമായി അവള്‍ സ്ക്രീനില്‍ നിന്നും അപ്രത്യക്ഷമായി.


       അമ്മ എന്നോ പഠിപ്പിച്ച ഒരു കുസൃതിപ്പാട്ടും പാടി ഓടിവന്നു കഴുത്തില്‍ തൂങ്ങിയ എന്നെ വാരിയെടുത്ത് മടിയില്‍ വച്ച് നെറുകയില്‍ ഉമ്മ വെക്കുന്നത് ഓര്‍ക്കുമ്പോള്‍ ....   മനസുപിടഞ്ഞു ദൂരെയെവിടെയോ കണ്ടിട്ടില്ലാത്ത അമ്മയുടെ സ്നേഹത്തിനു കാത്തിരിക്കുന്ന...... താരാട്ട് പാട്ടിനു കൊതിക്കുന്ന........ ഒരു കൊച്ചു മനസിന്റെ തേങ്ങല്‍ എന്റെ കാതില്‍ കേട്ടു കൊണ്ടേയിരുന്നു............
            

LONELINESS


Loneliness makes a man
More comfort !
Being a human being
Loneliness hurts me a lot!
We can’t Escape from this scenario
In this beautiful world each and every one have problems
Finally problem which they hurt makes temper mad, temper etc.
All like to be alone
Me too! 

DreamZ

DreamZ
Our Dreams our Aim
All Dreams, finally ends in Reality
A Dream, fulfills man’s Heart n’ Soul
Dreams can make all happy in the entire life.
Dreams can start but can’t ends
No limitation for our dream
My Dreams is my life
In this wonderful world
Where my dreams are
Working Right Now!!!

KAMALA DAS




Punishment in kindergarten

Today the world is a little more my own.
No need to remember the pain
A blue frocked women caused, throwing
Words at me like pots and pans, to drain
That honey-colored day of peace,
"why don't you join the others,
what a peculiar child you are?"
On the lawn ,in clusters ,sat my schoolmates sipping
Sugarcane, they turned and laughed;
Children’s are funny thing, they laugh
In mirth at other's tears ,I buried
My face in the sun-warmed hedge
And smelt the flowers and the pain
The words are muffled now, the laughing faces only a blur.
The years have sped along, stopping briefly
at beloved halts and moving sadly on.
My mind has found an adult peace.
No need to remember
that picnic day when I lay hidden
by the hedge, watching steel white sun
standing lonely in the sky.

READ CAREFULLY

HAPPY MOMENTS ..................................... PRAISE GOD
DIFFICULT MOMENTS............................... SEEK THE GOD
QUIET MOMENTS....................................... WORSHIP GOD
PAINFUL MOMENTS.................................. TRUST GOD
EVERY MOMENTS...................................... THANK GOD

വചനാധിഷ്ടിതമായ യുവത്വം

വിശുദ്ധ പൌലോസ് യുവാവായ തിമോത്തിയോസിനു കൊടുക്കുന്ന ഉപദേശം എക്കാലത്തെയും ക്രിസ്തീയ യുവജനത്തിനുള്ള പ്രബോധനമത്രേ. 2 തിമോത്തി 3 : 14 - 15 ക്രിസ്തുയേശുവിങ്കലെ വിശ്വാസത്താല്‍ നിന്നെ രക്ഷിച്ചു ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ ബാല്യം മുതല്‍ അറിയുകയും ചെയ്യുന്നത് കൊണ്ട് നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിനാല്‍ നിലനില്‍ക്കുക. ഈ പ്രബോധനത്തില്‍ ക്രിസ്തീയ ജീവന്റെ മൌലിക തത്വം സംബന്ധിച്ച് ധാരാളം കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ദൈവത്തിന്റെ വചനം അറിയുക, പഠിക്കുക, നിശ്ചയം പ്രാപിക്കുക., നിലനില്‍ക്കുക.
 ദൈവത്തിന്റെ വചനം അടങ്ങിയ വി . വേദപുസ്തകം ഒരു മായവും, കലര്പ്പും, കൂടാതെ നമ്മുടെ കരങ്ങളില്‍ എത്തിച്ചത് വലിയ ദൈവകൃപ തന്നെ. ഇന്നത്തെ ക്രിസ്തീയ തലമുറയ്ക്ക് ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ തിരുവച്ചനത്തിലേക്ക് മടങ്ങുക.
ഒരു യഥാര്‍ത്ഥ ദൈവപൈതലിന്റെ ജീവിതത്തില്‍ ദൈവവചനത്തിന്റെ സ്വാധീനം എന്ത്? ഒരു മനുഷ്യന്‍ കടന്നു പോകാന്‍ സാധ്യതയുള്ള എല്ലാ ദുര്‍ക്കട സാഹചര്യങ്ങളിലും പോരാട്ടങ്ങളിലും നിരാശകളിലും ഒരു പോലെ ജയം നേടാന്‍ ശക്തി പകരുന്ന ജീവന്റെ വാഗ്ദത്ത വചനങ്ങള്‍ തമ്പുരാന്‍ നമുക്ക് നല്‍കിയിരിക്കുന്നു. കറുത്ത മഷി കൊണ്ട് വെള്ള കടലാസില്‍ എഴുതിയിരിക്കുന്ന ഈ വാഗ്ദ്ധത്തങ്ങള്‍ ഒരു അവിശ്വാസിയെ സംബന്ധിച്ചിടത്തോളം വെറും ജീവനില്ലാത്ത എഴുത്തായിരിക്കും എന്നാല്‍ ഒരു ദൈവ പൈതലിനു അത് ജീവനാണ്, ആത്മാവാണ് കേവലം പോടീ മാത്രമായ ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആഴമായ വിശ്വാസത്തോടെ ദൈവത്തിന്റെ വാഗ്ദത്ത വചനം ഉരുവിടുമ്പോള്‍ അത് ജീവനുള്ളതും ചൈതന്യമുള്ളതും അതിവേഗത്തില്‍ ഓടുന്നതുമായ ദൈവ ശക്തിയാകുന്നു. ജീവസുറ്റ വചന ശക്തിയായി വിശ്വാസിക്ക് അത് വെളിപ്പെടുന്നു. 
കര്‍ത്താവിനെ സ്നേഹിക്കുന്ന യുവാവോ, യുവതിയോ,നിങ്ങളില്‍ ഓരോരുത്തരും അത്രേ ഈ വചനത്തെ ജീവസുറ്റതാക്കുന്നത്. ദൈവത്തിന്റെ വചനത്തെ മുറുകെ പിടിക്കൂ, വിശ്വാസിക്ക് അവകാശപ്പെടൂ, വചനത്തോട് പറ്റിച്ചേര്‍ന്നു നില്‍ക്കൂ അത് നമ്മുടെ ജീവിതത്തില്‍ അത്ഭുതം പ്രവര്‍ത്തിക്കും നമ്മുടെ കര്‍ത്താവ്‌ തന്റെ മുന്നില്‍ കടന്നു വന്ന സാധാരണ ജനത്തെ സംബോധന ചെയ്തു ഇങ്ങനെ പറഞ്ഞു. മുന്നമേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ അതോടു കൂടി ഇതൊക്കെയും നിങ്ങള്ക്ക് ലഭിക്കും. 
ആധുനിക മനുഷ്യന്‍ ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലാണ്. രാവും, പകലും ഇല്ലാതെ ഓടി നടന്നു അധ്വാനിച്ച് സ്വന്തമാക്കുവാന്‍ വാഞ്ചിക്കുന്ന അനുഗ്രഹം ഇതാ തമ്പുരാന്‍ നമ്മില്‍ പകരുവാന്‍ ആഗ്രഹിക്കുന്നു. ഒറ്റ നിബന്ധന മാത്രമേ പാലിക്കെണ്ടതുള്ളൂ. മുന്‍പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കണം. എന്നാലിന്ന് മനുഷ്യന്‍ ദൈവത്തോട് ചോദിക്കുന്ന ക്രമം മറിച്ചാണ്.മുന്നമേ എല്ലാം ഇങ്ങു തരിക, പിന്നെ നിന്റെ രാജാവും നീതിയും അന്വേഷിക്കാം. എന്നാല്‍ ആരും അങ്ങിനെ പ്രാപിച്ചിട്ടില്ല. ഒന്നാമത് ചെയ്യേണ്ടത് ഒന്നാമത് തന്നെ ചെയ്യണം. 
ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്‍ തന്റെ ജീവിത സായാഹ്നത്തില്‍ എഴുതിവെച്ചു സഭാ പ്രസംഗി :12 :1 നിന്റെ യൌവനകാലത്ത് നിന്റെ സൃഷ്ടാവിനെ ഓര്‍ത്തു കൊള്ളുക. യുവാവേ, യുവതിയെ കര്‍ത്താവിനെ പിന്പട്ടെണ്ട സമയം ഇതാണ്. ദൈവ വചന പ്രകാരം ആത്മരക്ഷ സ്വന്തമാക്കൂ. വിശ്വസിച്ചു ആത്മരക്ഷ പ്രാപിച്ച ഓരോ ദൈവ പൈതലും ആത്മീയ വര്‍ധന പ്രാപിക്കണം. ആത്മീയ വര്‍ധനയ്ക്ക് ദൈവ ശാസീയമായ വചന പഠനം ഒഴിച്ച് കൂടാന്‍ പാടില്ലാത്തതാണ്. 
ആവര്‍ത്തന പുസ്തകത്തില്‍ മോശ ഇസ്രയേല്‍ ജാതിക്കു കൊടുക്കുന്ന ഉപദേശം നമുക്കും ഉള്ളതത്രെ. വചനം നിന്റെ ഹൃദയത്തില്‍ ഇരിക്കേണം, മക്കള്‍ക്ക്‌ ഉപദേശിച്ചു കൊടുക്കേണം, വീട്ടില്‍ ഇരിക്കുമ്പോഴും, വഴി നടക്കുമ്പോഴും, കിടക്കുമ്പോഴും, എഴുന്നേല്‍ക്കുമ്പോഴും, അവയെ കുറിച്ച് സംസാരിക്കേണം. ആവര്‍ത്തനം 6 :6 -9 മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല, യെഹോവയുടെ വായില്‍ നിന്നും വരുന്ന വചനം കൊണ്ടും ജീവിക്കുന്നു. ഹൃദയത്തില്‍ ദൈവത്തിന്റെ വചനം നിറച്ചു വച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തെ ആ വചനം വളരെയധികം സ്വാധീനിക്കും. 
നമ്മെ കര്‍ത്താവ്‌ വീണ്ടെടുത്തിരിക്കുന്നതു ഒരു വിശുദ്ധ ജീവിതത്തിനു വേണ്ടിയത്രെ നമ്മുടെ ഓരോ ദിവസവും ആരംഭിക്കുന്നത്. ദൈവ വചനം ധ്യാനിച്ചുകൊണ്ടായിരിക്കട്ടെ, ദിവസം മുഴുവനും ഈ ജീവന്റെ വചനം നമ്മുടെ ചിന്തകളെ ഭരിക്കട്ടെ. കര്‍ത്താവ്‌ ദൈവവചനം കൊണ്ട് സാത്താന്റെ പരീക്ഷണത്തെ ജയിച്ചു എങ്കില്‍ നമുക്ക് ഈ ദൈവവചനം എന്ന ആത്മാവിന്റെ വാള്‍ എത്ര അധികം ആവശ്യം. ചുരുക്കിപ്പറഞ്ഞാല്‍ കര്‍ത്താവിനു പ്രസാധമുള്ലൊരു ജീവിതം ആഗ്രഹിക്കുന്ന ഓരോ യുവാവും യുവതിയും ചെയ്യേണ്ടത്.

  • ദൈവത്തിന്റെ ജീവനുള്ള വചനങ്ങളിലേക്ക് മടങ്ങുക.
  • നിരന്തരം വചനം വായിക്കുക.
  • നിരന്തരം വചനം ശ്രദ്ധയോടെ പഠിക്കുക.
  • വചനത്തിനു മുന്‍പില്‍ ഒരു എളിയ വിദ്യാര്‍ഥി ആകുക.
  • നാള്‍ തോറും വചനം ധ്യാനിക്കുക.
  • നടക്കുമ്പോഴും, ഇരിക്കുമ്പോഴും, സ്വസ്ഥതയുള്ളപ്പോഴും വചനത്തെക്കൊണ്ട് ചിന്താമണ്ഡലം നിറയ്ക്കുക.
  • ജീവല്‍ പ്രശ്നങ്ങളെ നേരിടുമ്പോള്‍ ദൈവീക വാഗ്ദ്ധത്തങ്ങളെ മുറുകെ പിടിക്കുക.
  • വാഗ്ദ്ധത്തങ്ങളെ നിരത്തി വച്ച് പ്രാര്‍ഥിക്കുക.
  • ഒരു വിശുദ്ധ ജീവിതത്തിനായി സ്വയം സമര്‍പ്പിക്കുക.
  • ജീവനും ശക്തിയുമായുള്ള ദൈവത്തിന്റെ വചനം എല്ലാ പോരാട്ടങ്ങളിലും ജയം തരുവാന്‍ മതിയായതത്രേ.
വചനാധിഷ്ടിതമായ ഒരു യുവത്വത്തിന് വേണ്ടി മാത്രമല്ല ഒരു മുഴുവന്‍ മനുഷ്യായുസിനു വേണ്ടി നമുക്ക് നമ്മെ തന്നെ സമര്‍പ്പിക്കാം.
ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ നിര്ത്തുന്നു ജെസ്റ്റിന്‍ ദുബായ്.

THOUGHTS

  • God won't ask what kind of car you drove;................. He will ask how many people you drove who didn't have transportation.
  • God wan't ask the square footage of your house;................... He will ask how many people you welcomed into your home.
  • God won't ask about the clothes you had in your cupboard;.................... He will ask how many you helped to clothe.
  • God won't ask what your salary was;.................... He will ask if you may compremised your character to obtain it.
  • God won't ask what your job title was;..................... He will ask if you performed your job to the best of your ability.
  • God won't ask how many friends you had;..................... He will ask how many people to whom you were a friend.
  • God won't ask in what neighbourhood you lived;..................... He will ask how you treated your neighbours.
  • God won't ask about the colour of your skin;...................... He will ask about the content of your character.

2010, ഡിസംബർ 18, ശനിയാഴ്‌ച

William Wordsworth




  Daffodils


I wandered lonely as a cloud
That floats on high o'er vales and hills,
When all at once I saw a crowd,
A host, of golden daffodils;
Beside the lake, beneath the trees,
Fluttering and dancing in the breeze.

Continuous as the stars that shine
And twinkle on the milky way,
They stretched in never-ending line
Along the margin of a bay:
Ten thousand saw I at a glance,
Tossing their heads in sprightly dance.

The waves beside them danced, but they
Out-did the sparkling leaves in glee;
A poet could not be but gay,
In such a jocund company!
I gazed—and gazed—but little thought
What wealth the show to me had brought:

For oft, when on my couch I lie
In vacant or in pensive mood,
They flash upon that inward eye
Which is the bliss of solitude;
And then my heart with pleasure fills,
And dances with the daffodils.